ഹൈദരാബാദ്: സംസ്ഥാനത്ത് പുതുതായി 1,539 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 2,45,682 ആയി. 24 മണിക്കൂറിൽ അഞ്ച് കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ തെലങ്കാനയിലെ ആകെ മരണം 1,362 ആയി. നിലവിൽ സംസ്ഥാനത്ത് 18,656 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. സംസ്ഥാനത്ത് 15,864 പേർ ഹോം ഐസൊലേഷനിലാണ് ഉള്ളത്.
തെലങ്കാനയിൽ 1,539 പേർക്ക് കൂടി കൊവിഡ് - തെലങ്കാനയിൽ കൊവിഡ് രോഗികൾ വർധിക്കുന്നു
സംസ്ഥാനത്ത് നിലവിൽ 18,656 സജീവ കൊവിഡ് രോഗികളാണുള്ളത്.
തെലങ്കാനയിൽ 1,539 പേർക്ക് കൂടി കൊവിഡ്