ETV Bharat / bharat

ഭക്ഷണം നൽകാമെന്ന് പറഞ്ഞ് തെരുവ് ബാലികയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ - karnataka

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്‍റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

Dharwad rape  തെരുവ് ബാലികയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ  14കാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ  14കാരിക്ക് പീഡനം  പീഡനം  ഭക്ഷണം നൽകാമെന്ന് വശീകരിച്ച് തെരുവ് ബാലികയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ  ധാർവാഡ്  ധാർവാഡ് പീഡനം  lured with food 14 year old girl raped in karnatakas dharwad  14 year old girl raped in karnatakas dharwad  14 year old girl raped in karnataka  lured with food 14 year old girl raped in karnataka  karnataka  dharwad
lured with food 14 year old girl raped in karnatakas dharwad
author img

By

Published : Sep 23, 2021, 4:43 PM IST

ധാർവാഡ് (കർണാടക): ഭക്ഷണവും പണവും നൽകാമെന്ന് പറഞ്ഞ് തെരുവ് ബാലികയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഉപജീവനത്തിനായി ഭിക്ഷാടനം നടത്തിവന്നിരുന്ന 14കാരിയെയാണ് പീഡനത്തിനിരയാക്കിയത്. നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്‍റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പെൺകുട്ടിയെ നവനഗറിലെ 'സ്നേഹ' അഭയകേന്ദ്രത്തിലേക്ക് മാറ്റിപാർപ്പിച്ചു. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ: ബാലികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.