ശ്രീനഗർ: ജമ്മു കശ്‌മീരിലുണ്ടായ ബസ് അപകടത്തിൽ 12 പേർക്ക് പരിക്ക്. ദോഡയിൽ നിന്ന് ജമ്മുവിലേക്കുള്ള യാത്രാമധ്യേ സരോറയിൽ വച്ചാണ് അപകടമുണ്ടായതെന്ന് ജമ്മു കശ്‌മീർ പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ബസ് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
ജമ്മു കശ്‌മീരിൽ ബസ് അപകടം; 12 പേർക്ക് പരിക്ക് - ജമ്മു കശ്‌മീർ ബസ് അപകടം വാർത്ത
ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല
ജമ്മു കശ്‌മീരിൽ ബസ് അപകടം; 12 പേർക്ക് പരിക്ക്