ഗുവാഹത്തി: അസമില്‍ 12.5 ലക്ഷത്തിന്‍റെ കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍. നാഗോണില്‍ നിന്നും ഗുവാഹത്തിയിലേക്ക് കള്ളനോട്ട് കടത്തുന്നതിനിടെ ജോരാഭട്ടാണ് പൊലീസ് പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലാണ് ഇയാളെ പിടികൂടിയത്. നേരത്തെ മറ്റൊരു കേസില്‍ ലക്ഷ്‌മിപൂരില്‍ നിന്നും പിടിയിലായ അബ്‌ദുള്‍ റസാഖില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
അസിമില്‍ 12.5 ലക്ഷത്തിന്‍റെ കള്ളനോട്ട് പടികൂടി - counterfeit notes seized news
നാഗോണില്‍ നിന്നും ഗുവാഹത്തിയിലേക്ക് കടത്താന്‍ ശ്രമിച്ച കള്ളനോട്ടാണ് പൊലീസ് പിടികൂടിയത്
![അസിമില്‍ 12.5 ലക്ഷത്തിന്‍റെ കള്ളനോട്ട് പടികൂടി കള്ളനോട്ട് പിടികൂടി വാര്‍ത്ത അസമില്‍ കള്ളനോട്ട് വാര്‍ത്ത counterfeit notes seized news counterfeit notes in assam news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11258827-817-11258827-1617406193165.jpg?imwidth=3840)
കള്ളനോട്ട് പടികൂടി