കേരളം

kerala

തക്കാളി, മുരിങ്ങ വില കുറയുന്നു ; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില

By ETV Bharat Kerala Team

Published : Feb 9, 2024, 11:07 AM IST

Updated : Feb 9, 2024, 1:31 PM IST

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

Vegetable Price Today  Vegetable Price Today In Kerala  ഇന്നത്തെ പച്ചക്കറി വില  കേരളം പച്ചക്കറി വില
സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. എറണാകുളത്ത് മുരിങ്ങയ്ക്ക, തക്കാളി എന്നിവയുടെ വില കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞു. 160 ആയിരുന്ന മുരിങ്ങയ്‌ക്കയുടെ വില 120 ആയി. അതുപോലെ 50 രൂപ ആയിരുന്ന തക്കാളിയുടെ വില 40 ആയി. കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ തക്കാളി, സവാള, എന്നിവയുടെ വിലയിലും ചെറിയ ഏറ്റക്കുറച്ചിലുകളുണ്ട്. ഇന്നത്തെ പച്ചക്കറി വില പരിശോധിക്കാം.

എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 25
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട 60
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 120
ബീന്‍സ് 60
കാരറ്റ് 60
ബീറ്റ്‌റൂട്ട് 50
കാബേജ് 40
ചേന 70
ചെറുനാരങ്ങ 120
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 26
സവാള 25
ഉരുളക്കിഴങ്ങ് 30
വെണ്ട 60
മുരിങ്ങ 120
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 50
ബീൻസ് 50
വെള്ളരി 20
ചേന 60
പച്ചക്കായ 35
പച്ചമുളക് 70
ഇഞ്ചി 150
കൈപ്പക്ക 70
ചെറുനാരങ്ങ 100
കാസര്‍കോട്
തക്കാളി 30
സവാള 26
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 165
വഴുതന 45
മുരിങ്ങ 160
കാരറ്റ് 65
ബീറ്റ്റൂട്ട് 55
പച്ചമുളക് 70
വെള്ളരി 35
ബീൻസ് 70
കക്കിരി 30
വെണ്ട 50
കാബേജ് 33
കണ്ണൂര്‍
തക്കാളി 30
സവാള 25
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 170
വഴുതന 48
മുരിങ്ങ 165
കാരറ്റ് 60
ബീറ്റ്റൂട്ട് 59
പച്ചമുളക് 70
വെള്ളരി 30
ബീൻസ് 70
കക്കിരി 33
വെണ്ട 50
കാബേജ് 32
Last Updated : Feb 9, 2024, 1:31 PM IST

ABOUT THE AUTHOR

...view details