കേരളം

kerala

By ETV Bharat Kerala Team

Published : 4 hours ago

ETV Bharat / state

പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം; ഇന്നത്തെ നിരക്ക് വിശദമായറിയാം - Vegetable Price Today In Kerala

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

ഇന്നത്തെ പച്ചക്കറി നിരക്ക്  VEGETABLE RATE IN KERALA  കേരളത്തിലെ പച്ചക്കറി വില  VEGETABLE PRICE TODAY IN KERALA
Vegetable Price Today In Kerala (ETV Bharat)

സംസ്ഥാനത്തെ പച്ചക്കറി വിലയിൽ ഇന്ന് നേരിയ ചാഞ്ചാട്ടം. കാസർകോട് സവാള വില 56 ൽ നിന്നും 50 രൂപയായി കുറഞ്ഞു. ഇഞ്ചി, വെളുത്തുള്ളി വിലകളിൽ വലിയ മാറ്റമില്ല. 400 രൂപയാണ് വെളുത്തുള്ളിയുടെ വില. കണ്ണൂരിൽ ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറിവിലകളിൽ കുറവുണ്ട്. പച്ചമുളകിന്‍റെ വിലയിലും വിവിധ ജില്ലകളിൽ കുറവ് സംഭവിച്ചു. ഇഞ്ചിയുടെ വിലയിൽ നേരിയ വര്ധനവുണ്ട്. ഇന്നത്തെ പച്ചക്കറിവില വിശദമായി അറിയാം.

തിരുവനന്തപുരം
തക്കാളി 55
കാരറ്റ് 50
ഏത്തക്ക 40
മത്തന്‍ 15
ബീന്‍സ് 80
ബീറ്റ്‌റൂട്ട് 25
കാബേജ് 20
വെണ്ട 15
കത്തിരി 25
പച്ചമുളക് 40
ഇഞ്ചി 60
വെള്ളരി 20
പടവലം 20
ചെറുനാരങ്ങ 120
കോഴിക്കോട്
തക്കാളി 44
സവാള 55
ഉരുളക്കിഴങ്ങ് 40
വെണ്ട 40
മുരിങ്ങ 100
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 50
ബീൻസ് 60
വെള്ളരി 25
ചേന 70
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 100
കാസര്‍കോട്
തക്കാളി 38
സവാള 50
ഉരുളക്കിഴങ്ങ് 44
ഇഞ്ചി 180
വഴുതന 45
മുരിങ്ങ 60
കാരറ്റ് 80
ബീറ്റ്റൂട്ട് 68
പച്ചമുളക് 65
വെള്ളരി 30
ബീൻസ് 60
കക്കിരി 33
വെണ്ട 50
കാബേജ് 33
കണ്ണൂര്‍
തക്കാളി 37
സവാള 55
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 173
വഴുതന 53
മുരിങ്ങ 67
കാരറ്റ് 79
ബീറ്റ്റൂട്ട് 58
പച്ചമുളക് 63
വെള്ളരി 28
ബീൻസ് 60
കക്കിരി 32
വെണ്ട 48
കാബേജ് 33
കോഴിക്കോട്
തക്കാളി 44
സവാള 55
ഉരുളക്കിഴങ്ങ് 40
വെണ്ട 40
മുരിങ്ങ 100
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 50
ബീൻസ് 60
വെള്ളരി 25
ചേന 70
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 100
എറണാംകുളം
തക്കാളി 60
പച്ചമുളക് 80
സവാള 60
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പാവല്‍ 30
വെള്ളരി 30
പടവലം 30
മുരിങ്ങ 100
ബീന്‍സ് 70
കാരറ്റ് 80
ബീറ്റ്‌റൂട്ട് 30
ചേന 100
കാബേജ് 30
ചെറുനാരങ്ങ 160
ഇഞ്ചി 120
വെളുത്തുള്ളി 400

ABOUT THE AUTHOR

...view details