കേരളം

kerala

ETV Bharat / state

ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു - LIGHTENING DEATH - LIGHTENING DEATH

ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകില്‍ ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു

TARRING WORKER DIED  DIED DUE TO LIGHTNING  LIGHTNING STRIKE AT KOTTAYAM  ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു
LIGHTENING DEATH (Source: Etv Bharat Reporter)

By ETV Bharat Kerala Team

Published : May 10, 2024, 10:30 PM IST

കോട്ടയം :ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു. കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37) ആണ് മരിച്ചത്. ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലാണ് സംഭവം. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി.

സ്വകാര്യ സ്ഥാപനത്തിലെ ടാറിങ് ജോലിക്കിടെ വ്യാഴാഴ്‌ച വൈകിട്ട് നാലു മണിയോടെയാണ് അപകടം.

ALSO READ:തമിഴ്‌നാട്ടില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

ABOUT THE AUTHOR

...view details