കോഴിക്കോട് : മതത്തിന്‍റെ പേരിൽ വോട്ട് ചോദിച്ചിട്ടില്ലെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. കാഫിറായ സ്ത്രീക്ക് വോട്ട് ചെയ്യരുത് എന്ന തരത്തിൽ ഇറങ്ങിയ പോസ്റ്റ് വ്യാജമാണെന്നും ഷാഫി. അത് വ്യാജ നിർമിതി ആണന്ന് അറിഞ്ഞിട്ടും കെ കെ ശൈലജ തള്ളിപ്പറയാൻ തയ്യാറാകാതിരുന്നത് തരം താഴ്ന്ന നടപടിയാണ്.
'മതത്തിന്‍റെ പേരില്‍ വോട്ട് ചോദിച്ചിട്ടില്ല': ഷാഫി പറമ്പില്‍ - Shafi Parambil on Fake Allegations - SHAFI PARAMBIL ON FAKE ALLEGATIONS
കാഫിറായ സ്ത്രീക്ക് വോട്ട് ചെയ്യരുത് എന്ന തരത്തില്‍ പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്നും ഷാഫി പറമ്പില്‍.
!['മതത്തിന്‍റെ പേരില്‍ വോട്ട് ചോദിച്ചിട്ടില്ല': ഷാഫി പറമ്പില്‍ - Shafi Parambil on Fake Allegations KK SHAILAJA SHAFI PARAMBIL FAKE ALLEGATIONS SHAFI PARAMBIL VADAKARA CONSTITUENCY ഷാഫി പറമ്പില്‍](https://etvbharatimages.akamaized.net/etvbharat/prod-images/27-04-2024/1200-675-21328669-thumbnail-16x9-shafi.jpg)
SHAFI PARAMBIL ON FAKE ALLEGATIONS
Published : Apr 27, 2024, 2:56 PM IST
ഷാഫി പറമ്പില്‍ സംസാരിക്കുന്നു
വർഗീയതയുടെ പട്ടം ചാർത്തി കിട്ടുന്നത് രസകരമായ അനുഭവമല്ലെന്നും ഷാഫി. പോളിങ് നടപടികളിൽ വീഴ്‌ചയുണ്ടായി. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലാണ് വീഴ്‌ചയുണ്ടായത്. വരണാധികാരിക്ക് പരാതി നൽകിയെന്നും ഷാഫി പറഞ്ഞു.