കേരളം

kerala

ETV Bharat / state

റോങ്ങ് സൈഡില്‍ സ്‌കൂട്ടറോടിച്ച് വീണ ദേഷ്യം തീർത്തത് വിദ്യാർഥിക്കുമേൽ; പ്രശ്‌നം തീർത്തത് നാട്ടുകാർ ഇടപെട്ട്- വീഡിയോ - SCOOTER RIDER ATTACK STUDENT

റോങ് സൈഡ് വന്ന സ്‌കൂട്ടർ യാത്രികൻ ബ്രേക്ക് പിടിച്ച് വീഴുകയായിരുന്നു.

STUDENT ATTACK IN MALA THRISSUR  തൃശൂരിൽ വിദ്യാർഥിക്ക് നേരെ മർദനം  ACCIDENT IN THRISSUR  LATEST NEWS IN MALAYALAM
Scooter Rider Attack Student In Mala (ETV Bharat)

By ETV Bharat Kerala Team

Published : Oct 22, 2024, 3:49 PM IST

തൃശൂർ:മാള പള്ളിക്ക് സമീപം വിദ്യാർഥിക്ക് മർദനം. സ്‌കൂട്ടറിന് കുറുകെ സൈക്കിൾ വട്ടംവെച്ചു എന്നാരോപിച്ചാണ് സ്‌കൂട്ടർ യാത്രികൻ വിദ്യാർഥിയെ മർദിച്ചത്. ഇന്നലെ (ഒക്‌ടോബർ 21) വൈകിട്ട് 5:45നാണ് സംഭവം. ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.

വിദ്യാർഥിയെ മർദിച്ച് സ്‌കൂട്ടർ യാത്രികൻ (ETV Bharat)

റോങ്ങ്‌ സൈഡ് വന്ന സ്‌കൂട്ടർ യാത്രികൻ പെട്ടെന്ന് ബ്രേക്ക് പിടിച്ച് വീഴുകയായിരുന്നു. സ്‌കൂട്ടറിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. വീണതിൽ പ്രകോപിതനായാണ് യാത്രക്കാരൻ വിദ്യാർഥിയെ മർദിച്ചത്.

ABOUT THE AUTHOR

...view details