കേരളം

kerala

ചെങ്ങന്നൂരിൽ സ്‌കൂൾ ബസ് കത്തിനശിച്ചു; ഒഴിവായത് വൻ അപകടം - SCHOOL BUS CAUGHT FIRE CHENGANNUR

By ETV Bharat Kerala Team

Published : Jun 14, 2024, 2:20 PM IST

ആലപ്പുഴ ചെങ്ങന്നൂരിൽ സ്‌കൂള്‍ ബസ് കത്തിനശിച്ചു.

MANNAR SREE BHUBANESWARI SCHOOL  SCHOOL BUS WAS BURNT  സ്‌കൂള്‍ ബസ്സിന് തീപിടിച്ചു  സ്‌കൂള്‍ ബസ് കത്തി നശിച്ചു
ഫയർ ആന്‍റ് റെസ്ക്യൂ തീ അണക്കുന്നു (ETV Bharat)

ഫയർ ആന്‍റ് റെസ്ക്യൂ സംഘം തീയണയ്ക്കുന്നു (ETV Bharat)

ആലപ്പുഴ: ചെങ്ങന്നൂർ ആലായിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മുൻവശത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ പുറത്തിറക്കിയതിനാൽ ആളപായമില്ല.

ബസ് പൂർണമായും കത്തി നശിച്ചു. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ബസ് ആണ് കത്തിയത്. ഫയർ ആന്‍റ് റെസ്ക്യൂ സംഘം ഉടൻ തന്നെ സ്ഥലത്തു എത്തുകയും തീ അണയ്ക്കുകയും ചെയ്‌തു. ആർക്കും അപകടം ഒന്നും തന്നെയില്ല.

ALSO READ:കുവൈറ്റ് ദുരന്തം : മൃതദേഹങ്ങളുമായി വ്യോമസേനാവിമാനം കൊച്ചിയില്‍

ABOUT THE AUTHOR

...view details