കോഴിക്കോട്:മദ്യലഹരിലായിരുന്ന രോഗി 108 ആംബുലന്‍സിന്‍റെ ചില്ല് തകര്‍ത്ത് പുറത്ത് ചാടി. നിലമ്പൂര്‍ സ്വദേശി നിസാര്‍ എന്ന ആളാണ് ആംബുലൻസിൽ നിന്ന് ചാടിയത്. മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവും വഴിയാണ് സംഭവം.
ആംബുലൻസിന്‍റെ ചില്ല് തകർത്ത് രോഗി പുറത്ത് ചാടി - PATIENT BROKE AMBULANCE GLASS - PATIENT BROKE AMBULANCE GLASS
രോഗി ആംബുലന്‍സിന്‍റെ ചില്ല് തകര്‍ത്ത് പുറത്ത് ചാടി. സംഭവം കോഴിക്കോട്ട്.
![ആംബുലൻസിന്‍റെ ചില്ല് തകർത്ത് രോഗി പുറത്ത് ചാടി - PATIENT BROKE AMBULANCE GLASS PATIENT DESTRUCT AMBULANCE GLASS KOZHIKKODU MEDICAL COLLEGE NILAMBUR NIZAR MENTAL PATIENT](https://etvbharatimages.akamaized.net/etvbharat/prod-images/27-03-2024/1200-675-21086765-thumbnail-16x9-nizar.jpg)
Patient Broken Galss and Get Out From an Ambulance in Kozhikkodu
Published : Mar 27, 2024, 11:07 PM IST
ആംബുലന്‍സില്‍ നിന്ന് ചാടി ഇറങ്ങി ഓടിയ നിസാറിനെ മണാശേരി അങ്ങാടിയില്‍ വെച്ച് നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി. സംഭവ സ്ഥലത്തെത്തിയ മുക്കം പൊലീസിന്‍റെ നേതൃത്വത്തിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ തലക്കും കൈക്കും പരിക്കുണ്ട്. ഇയാള്‍ മാനസിക അസ്വസ്ഥ്യം ഉള്ള ആളാണെന്ന സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.