മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകിയതിനെ തുടർന്ന് പ്രതിഷേധിച്ച് യാത്രക്കാര്‍. ക്ഷുഭിതരായ യാത്രക്കാര്‍ പാസ് വേ ഉപരോധിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.
വിമാനം അനിശ്ചിതമായി വൈകി; കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാര്‍ - Passengers protest at Airport - PASSENGERS PROTEST AT AIRPORT
സ്പൈസ് ജെറ്റ് വിമാനം അനിശ്ചിതമായി വൈകുന്നതില്‍ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാര്‍ പാസ് വേ ഉപരോധിച്ചു.
![വിമാനം അനിശ്ചിതമായി വൈകി; കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാര്‍ - Passengers protest at Airport Donald Trump and Vice President Kamala Harris (AP)](https://etvbharatimages.akamaized.net/etvbharat/prod-images/05-09-2024/1200-675-22379437-thumbnail-16x9-calicut-airport.jpeg)
Karipur International Airport (ETV Bharat)
Published : Sep 5, 2024, 9:10 AM IST
|Updated : Sep 5, 2024, 9:42 AM IST
കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം (ETV Bharat)
രാത്രി എട്ടിന് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് വൈകിയത്. വിമാനം ഒരു മണിക്കൂർ വൈകും എന്നായിരുന്നു സ്പേസ് ജെറ്റ് അധികൃതർ അറിയിച്ചത്. എന്നാൽ 11 മണിയായിട്ടും വിമാനം പുറപ്പെട്ടിരുന്നില്ല. വിമാനം അനിശ്ചിതമായി വൈകുന്നതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു.
Last Updated : Sep 5, 2024, 9:42 AM IST