തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ ധ്യാനം അവസാനിപ്പിച്ചു. വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ നീണ്ട ധ്യാനമാണ് അവസാനിപ്പിച്ചത്. അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് തിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കന്യാകുമാരിയിലെ ധ്യാനം അവസാനിപ്പിച്ചു; പ്രധാനമന്ത്രി ഇനി വാരണാസിയിലേക്ക് - Narendra Modi ends meditation - NARENDRA MODI ENDS MEDITATION
വിവേകാനന്ദപ്പാറയിലെ ധ്യാനം അവസാനിപ്പിച്ച് പ്രധാനമന്ത്രി.
VIVEKANDHA ROCK KANNIYAKUMARI (ETV Bharat)
Published : Jun 1, 2024, 3:47 PM IST
|Updated : Jun 1, 2024, 4:07 PM IST
കന്യാകുമാരിയില്‍ നിന്നും ഹെലികോപ്‌റ്ററില്‍ തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നാണ് വാരണാസിയിലേക്ക് പുറപ്പെടുക.
Also Read:വാരണാസി പോളിങ് ബൂത്തില്‍; വിവേകാനന്ദ പാറയില്‍ ധ്യാനം തുടര്‍ന്ന് നരേന്ദ്ര മോദി
Last Updated : Jun 1, 2024, 4:07 PM IST