മലപ്പുറം: പൊന്നാനിയില്‍ വൻ മയക്കുമരുന്ന് വേട്ട ( Massive Drug Bust ). സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയില്‍ വീട്ടില്‍ മുഹമ്മദ് ബഷീർ, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടില്‍ സാബിർ എന്നിവരാണ് അറസ്റ്റിലായത് (Two People Were Arrested).
പൊന്നാനിയില്‍ വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ അറസ്‌റ്റിൽ - പൊന്നാനിയില്‍ മയക്കുമരുന്ന് വേട്ട
305 ഗ്രാം എംഡിഎംഎയുമായി പൊന്നാനിയില്‍ രണ്ട് പേർ അറസ്‌റ്റിൽ
പൊന്നാനിയില്‍ വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ അറസ്‌റ്റിൽ
Published : Feb 20, 2024, 4:53 PM IST
305 ഗ്രാം എംഡിഎംഎ പ്രതികളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മലപ്പുറം ഐബിയും പൊന്നാനി എക്സൈസും ചേർന്ന് സംയുക്തമായാണ് ഇവരെ പിടികൂടിയത്. മലപ്പുറം പാലക്കാട് തൃശൂർ ജില്ലകളില്‍ എംഡിഎംഎ മൊത്ത വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.