കാസർകോട് /മുംബൈ : എസി പ്രവർത്തിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് ട്രെയിൻ സ്‌റ്റേഷനിൽ പിടിച്ചിട്ടു. ട്രെയിൻ നമ്പർ 12618 മംഗള - ലക്ഷദ്വീപ് എക്‌സ്പ്രസിലാണ് എസി പ്രവർത്തന രഹിതമായത്. ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ എസി കട്ടാവുന്നെന്ന് യാത്രക്കാർ പറയുന്നു.
ഓടിക്കൊണ്ടിരിക്കെ എസി പ്രവർത്തന രഹിതമായി; പരാതിയുമായി യാത്രക്കാര്‍, മംഗള - ലക്ഷദ്വീപ് എക്‌സ്‌പ്രസ് പിടിച്ചിട്ടു - MANGALA LAKSHADWEEP EXPRESS - MANGALA LAKSHADWEEP EXPRESS
മഹാരാഷ്‌ട്രയിലെ രത്നഗിരി സ്‌റ്റേഷനിലാണ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്.
AC Not Working, Mangala - Lakshadweep Express Stoped By Following Passenger Complaints (ETV Bharat)
Published : May 24, 2024, 4:11 PM IST
|Updated : May 24, 2024, 4:36 PM IST
ട്രെയിൻ മഹാരാഷ്‌ട്രയിലെ രത്നഗിരി സ്‌റ്റേഷനിലാണ് പിടിച്ചിട്ടിരിക്കുന്നത്. ഒന്നരമണിക്കൂറായി എസി വർക്കാവുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഇന്നലെയും സമാന സംഭവം ഉണ്ടായെന്നും ട്രെയിൻ മൂന്നരമണിക്കൂറോളം വൈകിയെന്നും യാത്രക്കാർ പറയുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണ ആരംഭിച്ചു.
Last Updated : May 24, 2024, 4:36 PM IST