കേരളം

kerala

ETV Bharat / state

'ചേട്ടാ സൈഡ് പ്ലീസ്...' ആൽത്തറയിൽ കിടന്നുറങ്ങിയിരുന്ന ആളിന് അരികിലൂടെ 'ചേര' സാറിന്‍റെ യാത്ര- വീഡിയോ - Kodungallur Snake Viral Video - KODUNGALLUR SNAKE VIRAL VIDEO

ചേര പാമ്പിനെ കണ്ട് ഞെട്ടി മാറി വയോധികൻ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

KODUNGALLUR TEMPLE  VIRAL VIDEO  THRISSUR NEWS  കൊടുങ്ങല്ലൂർ ക്ഷേത്രം
SNAKE CRAWLED BY THE SIDE OF A MAN (ETV Bharat)

By ETV Bharat Kerala Team

Published : Jul 9, 2024, 8:14 AM IST

Updated : Jul 9, 2024, 5:07 PM IST

പാമ്പിനെ കണ്ട് ഞെട്ടി മാറി വയോധികൻ (ETV Bharat)

തൃശൂർ:ആൽത്തറയിൽ കിടന്നുറങ്ങുന്ന ഒരാളുടെ അരികിലൂടെ ചേര പാമ്പ് ഇഴഞ്ഞ് പോകുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. വിശ്രമിക്കാനായി മരത്തിന്‍റെ തണലിൽ കിടന്നയാളൂടെ അരികിലൂടെ ചേര പാമ്പ് ഇഴഞ്ഞ് നീങ്ങുമ്പോൾ അയാൾ ഞെട്ടി എഴുന്നേൽക്കുന്നതും, പ്രദേശത്ത് കൂടി നിന്നവർ അത് ഒന്നും ചെയ്യില്ല ചേരയാണ് എന്ന് പറയുന്നതും ആ വീഡിയോയിൽ കാണാനാകും. കൊടുങ്ങല്ലൂർ ക്ഷേത്രപരിസരത്താണ് സംഭവം നടന്നത്.

Last Updated : Jul 9, 2024, 5:07 PM IST

ABOUT THE AUTHOR

...view details