കാസർകോട്: ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം. കാഞ്ഞങ്ങാട് നിന്ന് ബേക്കലിലേക്ക് യാത്ര ചെയ്‌ത യുവതിക്ക് നേരെയാണ് യുവാവ് നഗ്നത പ്രദര്‍ശിപ്പിച്ചത്. ആറ് വയസുകാരിയായ മകളും യുവതിക്കൊപ്പം ഉണ്ടായിരുന്നു.
ബസില്‍ യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം: ദൃശ്യങ്ങള്‍ അടക്കം പൊലീസിന് കൈമാറി, അന്വേഷണം - nudity exposed in Bus - NUDITY EXPOSED IN BUS
കാസര്‍കോട് ബസില്‍ യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം. ദൃശ്യങ്ങളടക്കം പൊലീസിന് നല്‍കി പരാതിപ്പെട്ട് യുവതി. യാത്രയില്‍ 6 വയസുകാരിയായ മകളും ഒപ്പമുണ്ടായിരുന്നെന്ന് യുവതി.
Nudity Exposed In Bus (ETV Bharat)
Published : Jul 16, 2024, 9:43 PM IST
|Updated : Jul 16, 2024, 10:36 PM IST
സംഭവത്തിൽ ബേക്കൽ പൊലീസിൽ യുവതി പരാതി നൽകി. ദൃശ്യങ്ങള്‍ അടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : Jul 16, 2024, 10:36 PM IST