കോഴിക്കോട് : ജില്ലയില്‍ പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടർമാരുടെ നീണ്ട നിര. ആറ് മണി വരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.
പോളിങ് സമയം അവസാനിച്ചിട്ടും കോഴിക്കോട്ട് വോട്ടർമാരുടെ നീണ്ട നിര - Kozhikkode Polling delay - KOZHIKKODE POLLING DELAY
Lok Sabha election 2024 Kozhikkode ആറ് മണി വരെ ബൂത്തിലെത്തിയവർക്ക് വോട്ട് ചെയ്യാനാകും.

Kozhikkode Polling continues even after polling time
Published : Apr 26, 2024, 7:20 PM IST
|Updated : Apr 26, 2024, 11:02 PM IST
ടോക്കൺ നൽകുന്നതുമായി ബന്ധപ്പെട്ട് നാദാപുരത്തെ രണ്ട് ബൂത്തുകളിൽ തർക്കമുണ്ടായി. ഉച്ചവരെ പോളിങ്ങിലുണ്ടായ മെല്ലെപ്പോക്കാണ് പല പലയിടങ്ങളിലും വരി നീളാൻ കാരണമായത്. ഉച്ചവരെ കാത്ത് നിന്നിട്ടും വോട്ട് ചെയ്യാൻ കഴിയാതെ തിരിച്ചു പോയവരുമുണ്ട്.
Last Updated : Apr 26, 2024, 11:02 PM IST