സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ മാറ്റം. വിപണിയില്‍ തിരുവനന്തപുരത്ത് തക്കാളിക്ക് 35 രൂപയും എറണാകുളത്ത് 40 രൂപയുമാണ് വില. എന്നാല്‍ കണ്ണൂര്‍ കാസര്‍കോട് ഭാഗത്ത് തക്കാളിക്ക് 26, 25 എന്നിങ്ങനെയാണ് വിലവിവരം. അതേസമയം 100 ന് മുകളിൽ തുടരുകയാണ് മുരിങ്ങയ്‌ക്കയുടെ വില. എറണാകുളത്ത് 120 രൂപയും കണ്ണൂരില്‍ 142 രൂപയുമാണ് വില. വെളുത്തുള്ളിക്ക് 400 രൂപയാണ് വിലനിലവാരം. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം...