തിരുവനന്തപുരം; കേരള പൊലീസിനെ എന്തെങ്കിലും വിവരങ്ങള്‍ അറിയിക്കണമെങ്കില്‍ ഇനി മുതല്‍ നിങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല(kerala police). ഇതിനായി പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക മാത്രം മതി( handover information anonymously).
പൊലീസിനെ എന്തെങ്കിലും രഹസ്യമായി അറിയിക്കണോ? ഇതാ ഇതുപയോഗിച്ചോളൂ - കേരള പൊലീസ്
പൊലീസിനോട് എന്തെങ്കിലും പറയാനുണ്ടോ, നിങ്ങളെക്കുറിച്ച് വെളിപ്പെടുത്താതെ അറിയിക്കാനിതാ പൊല്‍ ആപ്പിലെ പുതിയ ഫീച്ചര്‍.
kerala police pol Aap to use handover information anonymously
Published : Feb 14, 2024, 7:02 PM IST
പൊല്‍-ആപ്പ്(Pol-App) ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഷെയര്‍ അനോനിമസ്‌ലി എന്ന വിഭാഗത്തിലൂടെ ഏത് വിവരവും നിങ്ങള്‍ക്ക് പൊലീസിന് കൈമാറാം. നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. കേരള പൊലീസിന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
also Read: K9 സ്‌ക്വാഡ്, കേരള പൊലീസിന്‍റെ അഭിമാനതാരങ്ങൾ ഇനി പുതുവീട്ടില്‍