കേരളം

kerala

ETV Bharat / state

മലപ്പുറത്തെ ജനവാസ മേഖലയിൽ 'കാട്ടാന ഫാമിലി'; പകല്‍ മുഴുവൻ കറങ്ങി വയറുനിറച്ച് മടക്കം ▶വീഡിയോ - ELEPHANTS KURULAYI BRIDGE

രണ്ട് കുട്ടി ആനയും കൊമ്പനും ഉൾപ്പടെയുള്ള ആനകൂട്ടമാണ് നാട് കാണാനിറങ്ങിയത്. എന്തായാലും കുടുംബ സമേതം നാടും കണ്ട് തീറ്റയും തേടിയാണ് കൂട്ടം തിരികെ കാട്ടിലേക്ക് മടങ്ങിയത്.

Elephants  ജനവാസ മേഖല  ആനക്കൂട്ടം  കരുളായി വലിയ പാലം
Elephants found near kurulayi bridge (ETV Bharat)

By ETV Bharat Kerala Team

Published : Dec 6, 2024, 9:04 PM IST

മലപ്പുറം:ജനവാസ മേഖലയിൽ തീറ്റ തേടിയിറങ്ങിയ ആനക്കൂട്ടം നാട്ടുകാരിൽ ഒരേസമയം ഭീതിയും അത്‌ഭുതവും പടർത്തി. ഒരു പകല്‍ മുഴുവൻ കരുളായി വലിയ പാലത്തിന് കീഴില്‍ നിലയുറപ്പിച്ചാണ് കാട്ടാനക്കൂട്ടം പ്രദേശത്തെയാകെ ഭീതിയിലാക്കിയത്. നേരം പുലർന്നതോടെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകള്‍ വൈകുന്നേരം 6:45 ഓടെ തിരികെ കാട്ടിലേക്ക് മടങ്ങി. രണ്ട് കുട്ടി ആനയും കൊമ്പനും ഉൾപ്പടെയുള്ള ആനകൂട്ടമാണ് നാട് കാണാനിറങ്ങിയത്. എന്തായാലും കുടുംബ സമേതം നാടും കണ്ട് തീറ്റയും തേടിയാണ് കൂട്ടം തിരികെ കാട്ടിലേക്ക് മടങ്ങിയത്.

Elephant (ETV Bharat)

ABOUT THE AUTHOR

...view details