കേരളം

kerala

ETV Bharat / state

അതിരപ്പിള്ളി പൊകലപ്പാറയിൽ ബസ് തടഞ്ഞ് മഞ്ഞക്കൊമ്പൻ - Wild Elephant Attacked Bus

കൃഷ്‌ണ എന്ന സ്വകാര്യ ബസ് 15 മിനിറ്റ് നേരം മഞ്ഞക്കൊമ്പൻ തടഞ്ഞു വച്ചു.

By ETV Bharat Kerala Team

Published : Apr 9, 2024, 12:21 PM IST

ELEPHANT ATTACKED BUS  WILD ELEPHANT ATTACKS  ബസ് തടഞ്ഞ് മഞ്ഞക്കൊമ്പൻ  മഞ്ഞക്കൊമ്പൻ
Wild Elephant Attacked Bus in Thrissur Athirappilly

അതിരപ്പിള്ളി പൊകലപ്പാറയിൽ ബസ് തടഞ്ഞ് മഞ്ഞക്കൊമ്പൻ

തൃശൂർ : ബസ് തടഞ്ഞ് മഞ്ഞക്കൊമ്പൻ. അതിരപ്പിള്ളി പൊകലപ്പാറയിലാണ് മഞ്ഞക്കൊമ്പൻ ബസ് തടഞ്ഞ്. പെരിങ്ങൽക്കുത്തിൽ നിന്ന് ചാലക്കുടിയിലേക്ക് പോകുന്ന ബസാണ് തടഞ്ഞത്. കൃഷ്‌ണ എന്ന സ്വകാര്യ ബസ് 15 മിനിറ്റ് നേരം ആന തടഞ്ഞു വയ്ക്കുകയായിരുന്നു.

ABOUT THE AUTHOR

...view details