തൃശൂര്‍ : അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. വനംവകുപ്പിന്‍റെ ജംഗിൾ സഫാരിക്കെത്തിയ സംഘത്തിന് നേരെയാണ് കാട്ടാന പാഞ്ഞ് അടുത്തത്. ആറു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഒപ്പം ഒരു വാച്ചറും ബീറ്റ് ഫോറസ്‌റ്റ് ഓഫീസറും ഉണ്ടായിരുന്നു. ആന വരുന്നത് മനസിലാക്കി ജീപ്പ് വാടച്ചർ പുറകോട്ടെടുത്തതോടെ കുറച്ചു ദൂരം ഓടിയ ആന തിരിച്ചു പോവുകയായിരുന്നു. അതിരപ്പിള്ളിയുടെ ഉൾവനത്തിൽ വനം വകുപ്പ് സംഘടിപ്പിക്കുന്ന ട്രക്കിങ് ആണ് ജംഗിൾ സഫാരി.
അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന - Jungle Safari Elephant attack - JUNGLE SAFARI ELEPHANT ATTACK
ജംഗിൾ സഫാരി നടത്തിയ ആറംഗ സംഘത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

Elephant attack during Athirappilly Jungle Safari
Published : Apr 27, 2024, 8:55 PM IST
ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന