കോട്ടയം:മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. കോട്ടയം എംസി റോഡില്‍ വ്യാഴാഴ്‌ച (18-07-2024) രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. കാറോടിച്ച ചിങ്ങവനം കുഴിമറ്റം സ്വദേശി ജേക്കബ് ജെയിംസിനെതിരെ കേസെടുത്തു.
മദ്യലഹരിയില്‍ ഡ്രൈവിങ്, യുവാവ് ഓടിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; കേസെടുത്ത് പൊലീസ് - Drunk and Drive Accident Kottayam - DRUNK AND DRIVE ACCIDENT KOTTAYAM
കോട്ടയത്ത് മദ്യലഹരിയില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവിനെതിരെ കേസ്.
Car Collides With Lorry (ETV Bharat)
Published : Jul 20, 2024, 9:30 AM IST
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിൻ്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അമിത വേഗതയിൽ ദിശ തെറ്റി എതിരെ വന്ന ലോറിയിൽ കാർ ഇടിക്കുകയായിരുന്നു.
Also Read:പിന്നിലെ ടയർ പൊട്ടി പിക്കപ്പ് റോഡിലേക്ക് മറിഞ്ഞു; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി