ഇടുക്കി:യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് രാവിലെ ഏഴ് മണിക്ക് ബൂത്ത് നമ്പർ 80, കുളപ്പുറം സെന്‍റ് ജോർജ്ജ് എൽപി സ്‌കൂളിൽ വോട്ട് ചെയ്‌തു. തികഞ്ഞ വിജയപ്രതീക്ഷയിലാണ് സ്ഥാനാര്‍ഥി. യുഡിഎഫും വന്‍ വിജയം നേടുമെന്ന പ്രതീക്ഷയും ഡീൻ കുര്യാക്കോസ് പങ്കുവച്ചു.
ഡീന്‍ കുര്യാക്കോസ് വോട്ട് രേഖപ്പെടുത്തി, ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ച് സ്ഥാനാര്‍ഥി - Dean Kuriakkose Voting - DEAN KURIAKKOSE VOTING
ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വോട്ട് ചെയ്‌തു.
Dean Kuriakkose Voting
Published : Apr 26, 2024, 4:25 PM IST