കേരളം

kerala

ETV Bharat / state

വിരട്ടലും വിലപേശലും ഇങ്ങോട്ടുവേണ്ട; പിവി അൻവർ എംഎല്‍എയുടെ വീടിനുമുന്നില്‍ സിപിഎം ഫ്ലക്‌സ് ബോർഡ് - PV ANVAR CPM ROW - PV ANVAR CPM ROW

പിവി അൻവർ എംഎൽഎയുടെ വീടിന് മുൻപിൽ സിപിഎം ഫ്ലക്‌സ് ബോർഡ്. മുഖ്യമന്ത്രിയുടെ അടക്കം ഫോട്ടോ വച്ച ഫ്ലക്‌സ് ബോർഡാണ് സ്ഥാപിച്ചത്.

പിവി അൻവർ എംഎൽഎ  PV ANVAR AGAINST CM PINARAYI  NILAMBUR MLA PV ANVAR  നിലമ്പൂർ എംഎൽഎ പിവി അൻവർ
Flux Board In Front Of PV Anwar MLA's House (ETV Bharat)

By ETV Bharat Kerala Team

Published : Sep 27, 2024, 8:01 AM IST

Updated : Sep 27, 2024, 10:41 AM IST

മലപ്പുറം :പിവി അൻവർ എംഎല്‍എയുടെ നിലമ്പൂരിലെ വീടിനുമുന്നില്‍ സിപിഎം ഫ്ലക്‌സ് ബോർഡ്. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ് എന്നെഴുതിയ ഫ്ലക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും എംവി ഗോവിന്ദന്‍റെയും ചിത്രങ്ങളും ഫ്ലക്‌സ് ബോര്‍ഡിലുണ്ട്.

പിവി അൻവർ എംഎല്‍എയുടെ വീടിനുമുന്നില്‍ സിപിഎം ഫ്ലക്‌സ് ബോർഡ് (ETV Bharat)

സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരിലുള്ള ഫ്ലക്‌സ് ബോർഡാണ് അൻവറിന്‍റെ വീടിനുമുന്നിൽ സ്ഥാപിച്ചിട്ടുള്ളത്.

Also Read : അൻവർ കോൺഗ്രസിലേക്കോ? ഗാന്ധി കുടുംബത്തെ പുകഴ്ത്തിയതിന് പിന്നിൽ.. - PV ANVAR CONGRESS ENTRY POSSIBILITY

Last Updated : Sep 27, 2024, 10:41 AM IST

ABOUT THE AUTHOR

...view details