കണ്ണൂർ:കല്യാശേരി പട്ടുവത്ത് വോട്ടിങ്ങിനിടെ സംഘർഷം. എൽഡിഎഫ് പ്രവർത്തകർ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ചത് യുഡിഎഫ് ബൂത്ത് ഏജന്‍റ് ചോദ്യം ചെയ്‌തതാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പ്രിസൈഡിങ് ഓഫിസർ കള്ള വോട്ടിനു കൂട്ട് നിൽക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. വിവരം അറിഞ്ഞെത്തിയ രാജ് മോഹൻ ഉണ്ണിത്താന്‍റെ വാഹനം എൽഡിഎഫ് പ്രവർത്തകർ ആക്രമിച്ചതായും യുഡിഎഫ് ആരോപിച്ചു.
കല്യാശേരിയിൽ വോട്ടിങ്ങിനിടെ സംഘർഷം; ഉണ്ണിത്താന്‍റെ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതായി യുഡിഎഫ് - CLASH DURING VOTING IN KALLIASSERI - CLASH DURING VOTING IN KALLIASSERI
പ്രിസൈഡിങ് ഓഫിസർ കള്ള വോട്ടിനു കൂട്ട് നിൽക്കുകയാണെന്ന് യുഡിഎഫ്.
Clash
Published : Apr 26, 2024, 7:00 PM IST