തിരുവനന്തപുരം :ബിനു ജി പി (49) അന്തരിച്ചു. ഇടിവി ഭാരത് കേരള ബ്യൂറോ ചീഫ് ബിജു ഗോപിനാഥിന്‍റെ സഹോദരനാണ്. ഇന്നു ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സിസിടിവി ക്യാമറ ടെക്‌നീഷ്യനായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഇന്നലെ വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം വേറ്റിനാട്, കിഴക്കുംകര വീട്ടുവളപ്പിൽ രാത്രി ഒന്‍പത് മണിയോടെ സംസ്‌കരിച്ചു.