ഇടുക്കി :ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ ജോയ്‌സ് ജോർജ് വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി അംഗൻവാടി 88 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ അനൂപാ ജോസുമൊത്താണ് ജോയിസ് ജോർജ് വോട്ട് രേഖപ്പെടുത്താനെത്തിയത്. ഇടുക്കിയിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കിക്കൊണ്ട് തന്നെ ജനങ്ങൾ വോട്ട് ചെയ്യുമെന്നും ഇടതുപക്ഷം വൻ വിജയം നേടുമെന്നും ജോയിസ് ജോർജ് പറഞ്ഞു.
'ഇടുക്കിയിൽ ഇടതുപക്ഷം വൻവിജയം നേടും' ; വോട്ട് രേഖപ്പെടുത്തി ജോയ്‌സ് ജോർജ് - Adv Joice George Cast His Vote - ADV JOICE GEORGE CAST HIS VOTE
ഇടുക്കിയിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി അഡ്വ ജോയ്‌സ് ജോർജ്. മുളകുവള്ളി അംഗൻവാടി 88-ാം നമ്പർ ബൂത്തിൽ ജോയ്‌സ് ജോർജ് വോട്ട് രേഖപ്പെടുത്തി.

എൽഡിഎഫ് സ്ഥാനാർഥി അഡ്വ ജോയ്‌സ് ജോർജ് വോട്ട് രേഖപ്പെടുത്തി
Published : Apr 26, 2024, 2:18 PM IST
എൽഡിഎഫ് സ്ഥാനാർഥി അഡ്വ ജോയ്‌സ് ജോർജ് വോട്ട് രേഖപ്പെടുത്തി