കേരളം

kerala

ETV Bharat / photos

ക്രിസ്‌മസ് ഇങ്ങെത്തി!; തിരുപ്പിറവി ആഘോഷമാക്കാനൊരുങ്ങി ലോകം- ചിത്രങ്ങള്‍ കാണാം - CHRISTMAS CELEBRATIONS 2024

ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കൊരുങ്ങിയിരിക്കുകയാണ് ലോകം. യേശുക്രിസ്‌തുവിന്‍റെ തിരുപ്പിറവി അനുസ്‌മരിക്കുന്ന ക്രിസ്‌മസ് ദിനം കെങ്കേമമായി തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ വിശ്വാസികള്‍ നടത്തിക്കഴിഞ്ഞു. പുല്‍ക്കൂടുകളും മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും ക്രിസ്‌മസ് ട്രീകളുമെല്ലാം ക്രിസ്‌മസ് രാവിനെ വരവേല്‍ക്കാൻ കാത്തിരിക്കുകയാണ്. (AP Photos)

By ETV Bharat Kerala Team

Published : Dec 24, 2024, 4:15 PM IST

സമ്മാനപ്പൊതികളുമായി ഫിൻലാൻഡിലെ സാന്‍റാക്ലോസ് (AP Photos)
ദക്ഷിണ കൊറിയൻ നിരത്ത് കീഴടക്കിയ സാന്‍റയും കൂട്ടരും (AP Photos)
നൃത്തച്ചുവടുകളുമായി കെനിയ നെയ്‌റോബിയിലെ യുവാക്കളുടെ ക്രിസ്‌മസ് ആഘോഷം (AP Photos)
ജര്‍മ്മനിയിലെ ക്രിസ്‌മസ് മാര്‍ക്കറ്റ് (AP Photos)
ക്രിസ്‌മസിനെ വരവേല്‍ക്കാനൊരുങ്ങിയ ഹംഗറി (AP Photos)
റൊമാനിയൻ രാവ് (AP Photos)
ക്രിസ്‌മസിനെ വരവേല്‍ക്കാൻ ലിത്വാനിയ (AP Photos)
ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കൊരുങ്ങിയ റഷ്യ (AP Photos)
ക്രിസ്‌മസിനൊരുങ്ങിയ പാകിസ്ഥാൻ (AP Photos)
അലങ്കാര ദീപങ്ങളില്‍ തിളങ്ങി സിറിയ (AP Photos)
ആഘോഷരാവില്‍ ഇസ്രയേല്‍ (AP Photos)
ഇസ്രയേല്‍ പലസ്‌തീനികളുടെ ക്രിസ്‌മസ് (AP Photos)
ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന സെൻ്റ് ജോർജ്ജ് മെൽകൈറ്റ് കത്തോലിക്കാ പള്ളിക്കുള്ളിലെ ക്രിസ്‌മസ് ട്രീ (AP Photos)

ABOUT THE AUTHOR

...view details