വര്‍ണാഭമായി തലസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷം. സൈനികരില്‍ നിന്നും സല്യൂട്ട് സ്വീകരിച്ച് രാഷ്‌ട്രപതി. പരേഡില്‍ സൈനിക വിഭാഗങ്ങളെ നയിച്ച് വനിതകള്‍. 75ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ദൃശ്യം. നാരീശക്തി വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്. കര്‍ത്തവ്യപഥില്‍ നിന്നുള്ള കാഴ്‌ച. കര്‍ത്തവ്യപഥ് നിറഞ്ഞ് നാരീശക്തി. പരേഡില്‍ 80 ശതമാനം വനിതകള്‍. സംഗീതോപകരണങ്ങള്‍ വായിച്ച് വനിതകള്‍