കഥകളി സംഗീതത്തിൽ മത്സരിക്കുന്ന മഞ്ചേശ്വരം എസ്എടി ഹൈ സ്‌കൂൾ വിദ്യാർഥിനി ദിശ രവി.. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം എസ്എടി ഹൈ സ്‌കൂളിൽ നിന്ന് ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ പങ്കെടുക്കുന്ന അനുശ്രീ എസ്.. സംസ്‌കൃതം അക്ഷരശ്ലോകം മത്സരാർഥി ചൈത്രിക എം. മഞ്ചേശ്വരം എസ്എടി ഹൈ സ്‌കൂൾ വിദ്യാർഥിനിയാണ്.. മലയാളം ഉപന്യാസ രചനയിൽ പങ്കെടുക്കുന്ന കെ പി പൂജാലക്ഷ്‌മി. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം എസ്എടി ഹൈ സ്‌കൂൾ വിദ്യാർഥിനിയാണ്.