കേരളം

kerala

ETV Bharat / photos

അമൃത് ഉദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്ന്‌ ദ്രൗപതി മുർമു - President Droupadi Murmu

രാഷ്‌ട്രപതി ഭവനിൽ അമൃത് ഉദ്യാനം ജനങ്ങള്‍ക്ക് തുറന്ന് കൊടുത്ത് പ്രസിഡന്‍റ്‌ ദ്രൗപതി മുർമു. ഫെബ്രുവരി 2 മുതൽ മാർച്ച് 31 വരെ അമൃത് ഉദ്യാനം സന്ദർശിക്കാൻ എല്ലാവരെയും ക്ഷണിച്ചുകൊണ്ട്‌ ഉദ്യാനത്തിന്‍റെ മനോഹരമായ ചിത്രങ്ങളും രാഷ്‌ട്രപതി പങ്കുവെച്ചു. പ്രകൃതി ഘടകങ്ങളോട് ഇണങ്ങി മനുഷ്യ സഹവർത്തിത്വത്തിന് കഴിയുന്ന ഒരു സ്ഥലം സൃഷ്‌ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത്.

By ETV Bharat Kerala Team

Published : Feb 1, 2024, 10:29 PM IST

രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനത്തില്‍ ദ്രൗപതി മുർമു
15 ഏക്കറില്‍ പരന്നു കിടക്കുന്ന പൂന്തോട്ടം
ചാര്‍ബാഗ്‌ ഘടനയ്‌ക്ക്‌ അനുസൃതമായി തയ്യാറാക്കിയ ഉദ്യാനം
പ്രശസ്‌തമായ പുല്‍ത്തകിടി ജനങ്ങള്‍ക്ക്‌ സ്വന്തം

ABOUT THE AUTHOR

...view details