നാടോടി നൃത്തത്തില്‍ പങ്കെടുക്കാനെത്തിയ മഹത് ശിവറാം.. കൊല്ലം എന്‍എസ്‌എസ് എച്ച്‌എസ്‌എസിനെ പ്രതിനിധീകരിച്ചെത്തി.. പ്ലസ്‌ടു വിദ്യാര്‍ഥിയാണ് മഹത്.. നാടോടി നൃത്തത്തില്‍ അരങ്ങ് തകര്‍ത്ത് കൃഷ്‌ണരാജ്.. മലപ്പുറം തിരൂര്‍ കെഎച്ച്‌എം എച്ച്‌എസ്‌എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കൃഷ്‌ണരാജ്.. ശശി ബാലുശേരിയാണ് കൃഷ്‌ണരാജിന്‍റെ ഗുരു.. അഞ്ചാം നാളില്‍ വേദിയില്‍ നിറഞ്ഞാടി വൈഷ്‌ണവ്.. മത്സരിച്ചത് എച്ച്‌എസ്‌എസ് വിഭാഗം നാടോടിനൃത്തത്തില്‍. തിരുവനന്തപുരം ആര്യനാട് എച്ച്‌എസ്‌എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് വൈഷ്‌ണവ്