കേരളം

kerala

ETV Bharat / photos

നാലാം ദിനത്തിലെ കലോത്സവ താരങ്ങൾ; മത്സരാർഥികളെ അടുത്തറിയാം... ഫോട്ടോ ഗാലറി-38 - PARTICIPANTS PHOTOS IN KALOLSAVAM

ഇവർ കൗമാര കേരളത്തിന്‍റെ കലാ പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63-ാം സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ മിടുക്കികളുടെ ചിത്രങ്ങൾ കാണാം. കലോത്സവ വേദികളിൽ നിന്ന് ഇടിവി ഭാരത് റിപ്പോർട്ടർ പകർത്തിയ ചിത്രങ്ങളിലേക്ക്. (ETV Bharat)

By ETV Bharat Kerala Team

Published : Jan 7, 2025, 11:09 PM IST

കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സംഘ നൃത്തം ടീം. (ETV Bharat)
ചിത്രത്തിൽ സയന, കൃഷ്‌ണേന്ദു, നടാഷ, പാർവതി, പാർവണ, തൻമായ, ശ്രീലക്ഷ്‌മി എന്നിവർ. (ETV Bharat)
സംഘ നൃത്തം അവതരിച്ച വിദ്യാർഥികള്‍. (ETV Bharat)
അനൗഷിക ദാസ്. ഹയർ സെക്കൻഡറി വിഭാഗം ഭരത നാട്യം, നാടോടി നൃത്ത ഇനങ്ങളിൽ എ ഗ്രേഡും, കുച്ചിപ്പുടിയിൽ ബി ഗ്രേഡും സ്വന്തമാക്കി. (ETV Bharat)
പതിനഞ്ച് വർഷമായി നൃത്തം അഭ്യസിക്കുന്ന അനൗഷിക, വയനാട് ജയശ്രീ എച്ച്എസ്എസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. (ETV Bharat)

ABOUT THE AUTHOR

...view details