പ്രധാന വേദിയില്‍ നിന്നുള്ള കാഴ്‌ച. പ്രധാന വേദിക്ക് മുന്നില്‍ ഉദ്‌ഘാടനത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍.. പതാക ഉയര്‍ത്തലില്‍ നിന്നുള്ള കാഴ്‌ച.. പ്രധാന വേദിയില്‍ നിന്നും.. വേദിക്ക് മുന്നിലൊരുക്കിയ ഇരിപ്പിടങ്ങളില്‍ വിദ്യാര്‍ഥികള്‍.. പ്രധാന വേദിയില്‍ നിന്നും.. തലസ്ഥാനത്ത് നിന്നുള്ള ദൃശ്യം.. കലോത്സവത്തിലെ എന്‍സിസി കേഡറ്റുകള്‍.. കലോത്സവം കാണാനിരിക്കുന്ന വിദ്യാര്‍ഥികള്‍.