കേരളം

kerala

ETV Bharat / photos

മൂന്നാം ദിനത്തിലെ കലോത്സവ താരങ്ങൾ; മത്സരാർഥികളെ അടുത്തറിയാം... ഫോട്ടോ ഗാലറി- 31 - KERALA SCHOOL KALOLSAVAM PHOTOS

ഇവർ കൗമാര കേരളത്തിന്‍റെ കലാ പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63 -ാം സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ കൊച്ചു മിടുക്കന്മാരുടെയും മിടുക്കികളുടെയും ചിത്രങ്ങള്‍ കാണാം. കലോത്സവ വേദികളിൽ നിന്ന് ഇടിവി ഭാരത് റിപ്പോർട്ടർമാർ പകർത്തിയ മത്സരാർഥികളുടെ ചിത്രങ്ങളിലൂടെ. (ETV Bharat)

By ETV Bharat Kerala Team

Published : Jan 6, 2025, 6:14 PM IST

ശാസ്ത്രീയ സംഗീതത്തില്‍ തുടർച്ചയായ മൂന്നാം വർഷവും എ ഗ്രേഡ് നേടിയ യഥു കൃഷ്‌ണൻ എം. അഞ്ചാലമൂട് ജിഎച്ച്എസ്എസ് വിദ്യാര്‍ഥി. അച്ഛൻ: മനോജ് അമ്മ: രജനി (ETV Bharat)
പൊന്നാനി തൃക്കാവ് എച്ച്എസ്എസ് ചെണ്ടമേളം ടീം. ചിത്രത്തില്‍ സച്ചിൻദാസ്, സനത് കുമാർ, പ്രണവ്, നിഖിൽ പ്രകാശ്, ആദിത്യൻ ടി എസ് അനയ് കൃഷ്‌ണ, അതുൽ കൃഷ്‌ണ. (ETV Bharat)
തുടർച്ചയായ മൂന്നാം തവണയും മോണോ ആക്‌ടില്‍ എ ഗ്രേഡ് നേടിയ വൈഗ എസ്. ഡബ്ല്യുഒഎച്ച്എസ്എസ് പിണങ്ങോട് വിദ്യാര്‍ഥി. (ETV Bharat)
വൈഗ, അമ്മ സ്‌മി ത, അച്ചൻ ദിനേഷ് എന്നിവര്‍ക്കൊപ്പം. (ETV Bharat)
ഇടവ ലിറ്റിൽ ഫ്ലവർ സ്‌കൂള്‍ പരിചമുട്ട് ടീം. ചിത്രത്തില്‍ നാഹിദ്, റഷാദ് , അഭിനവ് , സെയിം, ആരവ്, ഹബീബ്, ശ്രീഹരി, സൂര്യ. (ETV Bharat)
എംജിഎംഎച്ച് എസ്എസ് മാനന്തവാടി കോല്‍ക്കളി ടീം. മെഹ്‌റൂഫ് കോട്ടക്കൽ, റമീസ് നജാദ്, സംജോദ്, ഹൃതിൻ, പ്രയാഗ് ആകാശ്, അസ്‌നാൻ, ജുനൈദ്, ഫർഹാൻ, ബാസിം അലക്‌സ്, ആഷിക് (ETV Bharat)
മൂകാഭിനയത്തില്‍ എ ഗ്രേഡ് നേടിയ ജി എച്ച്എസ്എസ് കമ്പല്ലൂർ. ചിത്രത്തില്‍ അഭിനവ് , നെൽവിൻ, അമൽ, രൺദീപ്, അൻഷിക, ഷഹാന, തീർഥ. (ETV Bharat)

ABOUT THE AUTHOR

...view details