കേരളം

kerala

ETV Bharat / photos

അഭയാര്‍ഥി കേന്ദ്രമായി ഗാസയിലെ ഡീർ അൽ-ബാല കടലോരം; ക്യാമ്പുകളിലെ ദൃശ്യങ്ങള്‍ - Palestinians Tents In Gaza Beach - PALESTINIANS TENTS IN GAZA BEACH

ഇസ്രയേല്‍ പലസ്‌തീനില്‍ യുദ്ധക്കളം തീര്‍ത്തപ്പോള്‍ അതിന് ഇരയാകേണ്ടി വന്നത് ആയിര കണക്കിന് നിരപരാധികളാണ്. യുദ്ധക്കെടുതി അസഹനീയമായതോടെ നിരവധി പേര്‍ക്ക് സ്വന്തം നാടും വിടും ഉപേക്ഷിച്ച് ഓടേണ്ടിവന്നു. പലസ്‌തീനിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ളവര്‍ ഗാസ മുനമ്പിലെ ഡീർ അൽ-ബാല ബീച്ചിന് സമീപത്തെ ക്യാമ്പുകളിലാണിപ്പോള്‍ അഭയം പ്രാപിച്ചിട്ടുള്ളത്. കടലോരത്ത് ആയിര കണക്കിന് ടെന്‍ഡുകള്‍ കെട്ടിയാണ് ഇവരുടെ വാസം. (AP)

By ETV Bharat Kerala Team

Published : Aug 23, 2024, 1:34 PM IST

ഗാസ മുനമ്പിലെ ഡീർ അൽ-ബാല ബീച്ചില്‍ ഇരിക്കുന്ന അഭയാര്‍ഥികള്‍. (AP)
കടലോരത്ത് തിങ്ങി നിറഞ്ഞ അഭയാര്‍ഥി ക്യാമ്പുകള്‍. (AP)
കടലോരത്തെ ക്യാമ്പുകള്‍. (AP)
ക്യാമ്പിലെ കുട്ടികള്‍. (AP)
ദേർ അൽ-ബാലയുടെ പടിഞ്ഞാറ് ബീച്ചില്‍ നിന്നുള്ള കാഴ്‌ച. (AP)
ബീച്ചിലെ അഭയാര്‍ഥി ക്യാമ്പുകള്‍. (AP)
ക്യാമ്പുകള്‍ക്കിടയിലൂടെ നടന്ന് നീങ്ങുന്ന അഭയാര്‍ഥികള്‍. (AP)
ക്യാമ്പില്‍ കിടന്നുറങ്ങുന്ന കുട്ടി. (AP)

ABOUT THE AUTHOR

...view details