കേരള സ്‌കൂൾ കലോത്സവം ഭരതനാട്യ മത്സരത്തിൽ പങ്കെടുത്ത് ആവണി ആനന്ദ്.. സംസ്ഥാനത്ത് മത്സരിക്കുന്നത് ഇത് ആദ്യമായി.. കഴിഞ്ഞ മൂന്നരവർഷമായി നൃത്തം അഭ്യസിക്കുന്നു.. തിരുവനന്തപുരം നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ പ്ലസ്‌ടു വിദ്യാർഥിനിയാണ്.