കേരളം

kerala

ETV Bharat / photos

സംയുക്ത ആകാശ അഭ്യാസവുമായി ഇന്ത്യൻ വ്യോമസേന... ചിത്രങ്ങൾ - exercise desert knight

ഫ്രഞ്ച് എയർ ആൻഡ് സ്‌പേസ് ഫോഴ്‌സ്, യുഎഇ എയർഫോഴ്‌സ് എന്നിവയ്‌ക്കൊപ്പം ആകാശ അഭ്യാസവുമായി ഇന്ത്യൻ വ്യോമസേന. അറബിക്കടലിന് മുകളിലാണ് ഡെസേർട്ട് എക്‌സര്‍സൈസ് നൈറ്റ് നടത്തിയത്. ഫ്രഞ്ച് വ്യോമ സേന റഫേൽ യുദ്ധവിമാനവും മൾട്ടി റോൾ ടാങ്കർ ട്രാൻസ്‌പോർട്ടും ഉൾപ്പെടുത്തിയപ്പോൾ യുഎഇ വ്യോമസേന എഫ്-16 വിമാനങ്ങളാണ് അഭ്യാസത്തിന് ഉപയോഗിച്ചത്. ഐഎഎഫ് സംഘത്തിൽ Su-30 MKI, MiG-29, ജാഗ്വാർ, എഡബ്ലുഎസിഎസ്, C-130-J, എയർ ടു എയർ റീഫ്യൂല്ലർ വിമാനങ്ങൾ ഉൾപ്പെട്ടു.

By ETV Bharat Kerala Team

Published : Jan 24, 2024, 5:34 PM IST

ഫ്രഞ്ച് എയർ ആൻഡ് സ്‌പേസ് ഫോഴ്‌സും, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എയർഫോഴ്‌സും ചേർന്ന് നടത്തിയ ഡെസേർട്ട് നൈറ്റ് എക്‌സർസൈസ് നൈറ്റ് അഭ്യാസത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ വ്യോമസേന വിമാനം
ഇന്ത്യൻ എയർഫോഴ്‌സിന്‍റെ IL-78 Refueller ഉം Su-30MKI ഉം അറബിക്കടലിൽ നടത്തിയ ഡെസേർട്ട് നൈറ്റ് അഭ്യാസം
ഇന്ത്യൻ എയർഫോഴ്‌സിന്‍റെ മിഗ് 29- യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എയർഫോഴ്‌സിന്‍റെ എഫ്-16 എന്നിവ അഭ്യാസത്തിൽ പങ്കെടുത്തു
എക്‌സർസൈസ് ഡെസേർട്ട് നൈറ്റ്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ എയർഫോഴ്‌സ് വിമാനം

ABOUT THE AUTHOR

...view details