ടെൽ അവീവ് (ഇസ്രയേൽ) :ഹെസ്‌ബുളള ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് 30 ഓളം റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായി കണ്ടെത്തി ഐഡിഎഫ് (ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ്). അവയിൽ ചിലത് തടയുകയും ചിലത് തുറസായ സ്ഥലങ്ങളിൽ പതിക്കുകയും ചെയ്‌തു.
ഇസ്രയേലിന് നേരെ റോക്കറ്റ് തൊടുത്ത് ഹിസ്‌ബുള്ള; ഉണ്ടായത് 30ഓളം ആക്രമണങ്ങള്‍ - HEZBOLLAH LAUNCHES ROCKET TO ISRAEL - HEZBOLLAH LAUNCHES ROCKET TO ISRAEL
ഐഡിഎഫ് ആണ് റിപ്പോർട്ട് ചെയ്‌തത്. ചില റോക്കറ്റുകൾ തടയുകയും ചിലത് തുറസായ സ്ഥലങ്ങളിൽ വീഴുകയും ചെയ്‌തു.

Representative Image (ETV Bharat)
Published : Sep 5, 2024, 8:38 AM IST
റോക്കറ്റുകളിലൊന്ന് കെഫാർ ബ്ലം എന്ന സ്ഥലത്ത് പതിച്ചിരുന്നു. അതുമൂലമുണ്ടായ തീപിടിത്തത്തിൽ തീ അണയ്‌ക്കാനുളള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. സംഭവത്തിൽ ഇതുവരെ ആളപായമില്ല.
Also Read:വിശ്രമമെന്തെന്ന് മറന്നു പോയ ഗാസയിലെ കുരുന്നുകള്‍; യുദ്ധം ബാക്കിയാക്കിയ ജീവിതങ്ങളുടെ ജീവനോപാധി ഇങ്ങനെ