കേരളം

kerala

ETV Bharat / entertainment

നടി വരലക്ഷ്‌മി ശരത് കുമാർ വിവാഹിതയാകുന്നു - Varalaxmi Sarathkumar engagement

ശരത് കുമാറിന്‍റെ മകൾ വരലക്ഷ്‌മി വിവാഹിതയാകുന്നു. നിക്കോളായ് സച്ച്ദേവാണ് വരൻ.

വരലക്ഷ്‌മി ശരത് കുമാർ  വരലക്ഷ്‌മി വിവാഹം  Varalaxmi Sarathkumar  Varalaxmi Sarathkumar engagement  Radhika Sarathkumar
Varalaxmi Sarathkumar engagement

By ETV Bharat Kerala Team

Published : Mar 3, 2024, 12:53 PM IST

രത് കുമാറിന്‍റെ മകളും നടിയുമായ വരലക്ഷ്‌മി ശരത് കുമാറിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു (Varalaxmi Sarathkumar engagement). ബിസിനസുകാരനുമായ നിക്കോളായ് സച്ച്ദേവ് ആണ് പ്രതിശ്രുത വരൻ. മുംബെെയിൽ വച്ചായിരുന്നു ചടങ്ങുകൾ.

നടിയും ശരത് കുമാറിന്‍റെ ഭാര്യയുമായ രാധിക ശരത് കുമാറാണ് (Radhika Sarathkumar) സമൂഹ മാധ്യമങ്ങളിലൂടെ വരലക്ഷ്‌മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വിവരം പങ്കുവച്ചത്. ഇരുവരുടെയും ചിത്രങ്ങളും രാധിക പങ്കുവച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധിയാളുകൾ വരലക്ഷ്‌മിക്കും നിക്കോളയ്ക്കും ആശംസകൾ അറിയിച്ചു.

വരലക്ഷ്‌മി ശരത് കുമാർ വിവാഹിതയാകുന്നു

കഴിഞ്ഞ 14 വർഷമായി വരലക്ഷ്‌മിയും നിക്കോളായ് സച്ച്ദേവും സുഹൃത്തുക്കളായിരുന്നു. നടൻ ശരത്‌കുമാറിൻ്റെ ആദ്യ ഭാ​ര്യ ഛായയിലെ മകളാണ് വരലക്ഷ്‌മി.

ABOUT THE AUTHOR

...view details