കേരളം

kerala

ETV Bharat / entertainment

മികച്ച സിനിമ പിആർഒയ്‌ക്കുള്ള "ജവഹർ പുരസ്‌കാരം" പ്രതീഷ് ശേഖറിന് - BEST FILM PRO AWARD - BEST FILM PRO AWARD

ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റിയുടെ മികച്ച സിനിമ പിആർഒയ്‌ക്കുള്ള "ജവഹർ പുരസ്‌കാരം 2024" പ്രതീഷ് ശേഖറിന് ലഭിച്ചു.

PRATHEESH SEKHAR  JAWAHARLAL NEHRU CULTURAL SOCIETY  JAWAHAR AWARD
"ജവഹർ പുരസ്‌കാരം" പ്രതീഷ് ശേഖറിന് (ETV Bharat)

By ETV Bharat Kerala Team

Published : May 28, 2024, 5:20 PM IST

തിരുവന്തപുരം: ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ മികച്ച സിനിമ പിആര്‍ഒയ്‌ക്കുള്ള "ജവഹർ പുരസ്‌കാരം 2024" പ്രതീഷ് ശേഖറിന് ലഭിച്ചു. തിരുവന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചുറാണിയാണ് പുരസ്‌കാര സമർപ്പണം നിർവഹിച്ചത്.

മന്ത്രി ചിഞ്ചുറാണി പുരസ്‌കാരം നല്‍കുന്നു (ETV Bharat)

മമ്മൂട്ടി കമ്പനി നിർമ്മിച്ച മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്, സെവൻ സ്ക്രീൻ സ്‌റ്റുഡിയോസ് നിർമ്മിച്ച വിജയ് ചിത്രം ലിയോ എന്നിവയുടെ പിആർഒ ആയി പ്രതീഷ് ശേഖര്‍ നടത്തിയ മികച്ച പ്രകടനമാണ് അദ്ദേഹത്തെ അംഗീകാരത്തിന് അർഹനാക്കിയത്. മാധ്യമ പ്രവർത്തകന്‍ കൂടിയായ പ്രതീഷ് ശേഖർ കഴിഞ്ഞ മൂന്നു വർഷമായി മലയാളത്തിലെയും സൗത്ത് ഇന്ത്യയിലെയും ചിത്രങ്ങളുടെ പിആർഒ ആയി ജോലി ചെയ്യുകയാണ്.

ALSO READ:ഗുണ്ടാനേതാവിന്‍റെ വിരുന്ന് : ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് സസ്പെൻഷൻ

ABOUT THE AUTHOR

...view details