ന്യൂഡല്‍ഹി: ജനുവരിയില്‍ നടന്ന ജെഇഇ മെയിന്‍സിന്‍റെ ഉത്തരസൂചികയില്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നുതിന്‍റെ എന്‍ടിഎയുടെ സൈറ്റില്‍ ഇന്ന് മുതല്‍ പരാതി നല്‍കാനാകില്ല. ഇന്നലെ രാത്രി 11.59നാണ് വിന്‍ഡോ ക്ലോസ് ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇക്കുറി കട്ട് ഓഫ് മാര്‍ക്ക് ഉയരുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. എല്ലാ ഷിഫ്‌റ്റിലും പൊതുവെ എളുപ്പമുള്ള ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. പരീക്ഷയില്‍ പങ്കെടുത്ത കുട്ടികളുടെ എണ്ണമാണ് റാങ്ക് പട്ടികയെ ബാധിക്കുന്ന മറ്റൊരു വിഷയം.
അപേക്ഷകര്‍ നല്‍കിയിട്ടുള്ള തിരുത്തലുകള്‍ വിദഗ്ദ്ധര്‍ പരിശോധിക്കും. ഇവ ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ഉത്തരങ്ങള്‍ പുതുക്കും. രണ്ട് മൂന്ന് ദിവസത്തിനകം തന്നെ ഫലപ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.
ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ
Step 1 – Go to jeemain.nta.ac.in or NTA’s official result portal.