തിരുവനന്തപുരം:നാദസ്വരത്തിൽ നാദ വിസ്‌മയം തീർത്ത് വിശ്വജിത്ത്. സംസ്ഥാനതലത്തിലെത്തി എ ഗ്രേഡ് സ്വന്തമാക്കിയാണ് ഈ വിദ്വാൻ അനന്തപുരിയിൽ നിന്ന് മടങ്ങിയത്. ഹൈസ്‌കൂൾ വിഭാഗം മത്സരവിഭാഗത്തിലാണ് വിശ്വജിത്ത് പങ്കെടുത്തത്. കലോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ സദസിനെ ഞെട്ടിച്ചുകൊണ്ട് എ ഗ്രേഡ് സ്വന്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.