കേരളം

kerala

ETV Bharat / business

340ൽ വെളുത്തുള്ളി, വിലയില്‍ നേരിയ കുറവ്; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today - VEGETABLE PRICE TODAY

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE PRICE  പച്ചക്കറി വില  TODAY VEGETABLE PRICE IN KERALA  ഇന്നത്തെ പച്ചക്കറി വില
Vegetable Price Today (ETV Bharat)

By ETV Bharat Kerala Team

Published : Sep 6, 2024, 11:20 AM IST

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ കുറവ്. എറണാകുളത്ത് 380 ആയിരുന്ന വെളുത്തുള്ളി വില 340 ആയി കുറഞ്ഞു. തിരുവനന്തപുരത്ത് കാരറ്റിന്‍റെയും ബീൻസിന്‍റെയും വില വർധിച്ചു. 10 രൂപയാണ് വർധിച്ചത്. അതേസമയം എറണാകുളത്ത് പാവലിന്‍റെയും ബീൻസിന്‍റെയും വില കുറഞ്ഞു. പാവലിന് 10 രൂപയും ബീൻസിന് 40 രൂപയുമാണ് കുറഞ്ഞത്. ഇഞ്ചി വില വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കിലോയ്‌ക്ക് 100 മുതല്‍ 195 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ ഇഞ്ചി വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 30
കാരറ്റ് 60
ഏത്തക്ക 50
മത്തന്‍ 20
ബീന്‍സ് 100
ബീറ്റ്‌റൂട്ട് 30
കാബേജ് 25
വെണ്ട 20
കത്തിരി 40
പച്ചമുളക് 50
ഇഞ്ചി 60
വെള്ളരി 20
പടവലം 20
ചെറുനാരങ്ങ 140
എറണാകുളം
തക്കാളി 30
പച്ചമുളക് 80
സവാള 55
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 30
പാവല്‍ 60
വെണ്ട 30
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 60
ബീന്‍സ് 40
കാരറ്റ് 100
ബീറ്റ്‌റൂട്ട് 50
കാബേജ് 40
ചേന 100
ചെറുനാരങ്ങ 140
ഇഞ്ചി 120
വെളുത്തുള്ളി 340
കോഴിക്കോട്
തക്കാളി 22
സവാള 55
ഉരുളക്കിഴങ്ങ് 40
വെണ്ട 40
മുരിങ്ങ 40
കാരറ്റ് 90
ബീറ്റ്‌റൂട്ട്‌ 60
വഴുതന 50
കാബേജ്‌ 40
പയർ 50
ബീൻസ് 70
വെള്ളരി 30
ചേന 70
പച്ചക്കായ 50
പച്ചമുളക് 60
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 120
കണ്ണൂര്‍
തക്കാളി 16
സവാള 47
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 182
വഴുതന 50
മുരിങ്ങ 62
കാരറ്റ് 82
ബീറ്റ്റൂട്ട് 67
വെള്ളരി 46
പച്ചമുളക് 62
ബീൻസ് 80
കക്കിരി 37
വെണ്ട 52
കാബേജ് 36
കാസര്‍കോട്
തക്കാളി 14
സവാള 45
ഉരുളക്കിഴങ്ങ് 44
ഇഞ്ചി 180
വഴുതന 48
മുരിങ്ങ 60
കാരറ്റ് 80
ബീറ്റ്റൂട്ട് 65
പച്ചമുളക് 60
വെള്ളരി 45
ബീൻസ് 78
കക്കിരി 35
വെണ്ട 50
കാബേജ് 34

ABOUT THE AUTHOR

...view details