സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കിലോയ്‌ക്ക് 200 രൂപയായിരുന്ന ഇഞ്ചിക്കും ബീന്‍സിനും വില കുറഞ്ഞു. കണ്ണൂരില്‍ ഒരു കിലോ ഇഞ്ചിക്ക് 172 രൂപയും കാസര്‍കോട് 170 രൂപയുമാണ് വില. അതേസമയം എറണാകുളത്തെ വിലയില്‍ മാറ്റമില്ല. ഒരു കിലോ ഇഞ്ചിക്ക് 200 രൂപയാണ് എറണാകുളത്തെ വില.
പയറും പച്ചമുളകും 100 ലേക്ക്: പച്ചക്കറി വിലയറിയാം വിശദമായി - Vegetable Price Today
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
VEGETABLE PRICE TODAY (Source: Etv Bharat Reporter)
Published : May 20, 2024, 10:53 AM IST
എറണാകുളത്തും കാസര്‍കോടും കിലോയ്‌ക്ക് 80 രൂപയുള്ള പച്ചമുളകിന് കണ്ണൂരില്‍ 90 രൂപയും കോഴിക്കോട് 100 രൂപയുമാണ് വില. പയര്‍, പാവല്‍ എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. കോഴിക്കോട് കിലോയ്‌ക്ക് 100 രൂപയാണ് പയറിന്‍റെ വില. അതേസമയം എറണാകുളത്ത് പയറിനും പാവലിനും കിലോയ്‌ക്ക് 80 രൂപയാണ് . തക്കാളി, സവാള, വെള്ളരി എന്നിവയാണ് വിപണിയില്‍ ഏറ്റവും വില കുറവുള്ള പച്ചക്കറി.
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 60 |
പയർ | 80 |
പാവല്‍ | 80 |
വെണ്ട | 60 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 50 |
മുരിങ്ങ | 60 |
ബീന്‍സ് | 140 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 50 |
ചേന | 80 |
ചെറുനാരങ്ങ | 100 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 36 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 36 |
വെണ്ട | 60 |
മുരിങ്ങ | 40 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 70 |
വഴുതന | 40 |
കാബേജ് | 50 |
പയർ | 100 |
ബീൻസ് | 200 |
വെള്ളരി | 40 |
ചേന | 80 |
പച്ചക്കായ | 40 |
പച്ചമുളക് | 100 |
ഇഞ്ചി | 180 |
കൈപ്പക്ക | 80 |
ചെറുനാരങ്ങ | 120 |
കണ്ണൂര്‍ | ₹ |
തക്കാളി | 32 |
സവാള | 33 |
ഉരുളക്കിഴങ്ങ് | 38 |
ഇഞ്ചി | 172 |
വഴുതന | 42 |
മുരിങ്ങ | 46 |
കാരറ്റ് | 62 |
ബീറ്റ്റൂട്ട് | 82 |
പച്ചമുളക് | 90 |
വെള്ളരി | 42 |
ബീൻസ് | 190 |
കക്കിരി | 42 |
വെണ്ട | 56 |
കാബേജ് | 40 |
കാസര്‍കോട് | ₹ |
തക്കാളി | 30 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 36 |
ഇഞ്ചി | 170 |
വഴുതന | 40 |
മുരിങ്ങ | 45 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 80 |
പച്ചമുളക് | 90 |
വെള്ളരി | 40 |
ബീൻസ് | 190 |
കക്കിരി | 40 |
വെണ്ട | 55 |
കാബേജ് | 38 |