ഇഞ്ചിയും നാരങ്ങയും ഇഞ്ചോടിഞ്ച് ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable price today Kerala
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറിവില
![ഇഞ്ചിയും നാരങ്ങയും ഇഞ്ചോടിഞ്ച് ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് Vegetable price today Kerala Vegetable price Kerala Vegetable price today Vegetable price](https://etvbharatimages.akamaized.net/etvbharat/prod-images/14-03-2024/1200-675-20981016-thumbnail-16x9-vegetable-price-today-kerala.jpg)
vegetable-price-today-kerala
Published : Mar 14, 2024, 10:11 AM IST
വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ചെറുനാരങ്ങ വില കുതിക്കുന്നു. 160 രൂപ വരെ സംസ്ഥാനത്ത് ചെറുനാരങ്ങയ്‌ക്ക് വിലയുണ്ട്. വേനലില്‍ ചെറുനാരങ്ങയുടെ വില വര്‍ധന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തലവേദനയായേക്കും. ഇഞ്ചിയുടെ വിലയും ഉയരുകയാണ്. 150 രൂപ മുതല്‍ 160 രൂപ വരെ സംസ്ഥാനത്ത് ഇന്ന് ഇഞ്ചിയ്‌ക്ക് വിലയുണ്ട്. മറ്റ് പച്ചക്കറി ഇനങ്ങളുടെ വില ഏറിയും കുറഞ്ഞും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 45 |
കക്കിരി | 40 |
പയർ | 35 |
പാവല്‍ | 70 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 160 |
കണ്ണൂര്‍ | ₹ |
തക്കാളി | 25 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 156 |
വഴുതന | 42 |
മുരിങ്ങ | 62 |
കാരറ്റ് | 82 |
ബീറ്റ്റൂട്ട് | 67 |
പച്ചമുളക് | 72 |
വെള്ളരി | 31 |
ബീൻസ് | 82 |
കക്കിരി | 41 |
വെണ്ട | 52 |
കാബേജ് | 31 |
കാസര്‍കോട് | ₹ |
തക്കാളി | 20 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 150 |
വഴുതന | 40 |
മുരിങ്ങ | 70 |
കാരറ്റ് | 85 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 70 |
വെള്ളരി | 33 |
ബീൻസ് | 80 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 33 |