ഇഞ്ചിയ്‌ക്ക് 170, 150ലേക്ക് അടുത്ത് ചെറുനാരങ്ങ ; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി വില - ഇന്നത്തെ പച്ചക്കറി വില
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
vegetable-price-today-kerala
Published : Mar 2, 2024, 9:50 AM IST
ഇഞ്ചിയ്‌ക്കും ചെറുനാരങ്ങയ്‌ക്കും വില ഉയരുന്നു. 170 രൂപയാണ് ഒരു കിലോ ഇഞ്ചിയ്‌ക്ക് സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്. ചെറുനാരങ്ങ വില 140 രൂപയില്‍ എത്തി. അതേസമയം മുരിങ്ങയുടെ വില കുറഞ്ഞിട്ടുണ്ട്. തക്കാളി വിലയിലും കുറവ് രേഖപ്പെടുത്തി. 25 രൂപയാണ് സംസ്ഥാനത്ത് തക്കാളിയുടെ ഏറ്റവും കുറഞ്ഞ നിരക്ക്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം | ₹ |
തക്കാളി | 40 |
കാരറ്റ് | 120 |
ഏത്തക്ക | 40 |
മത്തന്‍ | 40 |
ബീന്‍സ് | 80 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 60 |
വെണ്ട | 40 |
കത്തിരി | 60 |
പയര്‍ | 100 |
പച്ചമുളക് | 80 |
ഇഞ്ചി | 160 |
വെള്ളരി | 30 |
പടവലം | 30 |
ചെറുനാരങ്ങ | 140 |
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 30 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 70 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 80 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 140 |
ഇഞ്ചി | 160 |
കണ്ണൂര്‍ | ₹ |
തക്കാളി | 25 |
സവാള | 36 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 160 |
വഴുതന | 38 |
മുരിങ്ങ | 90 |
കാരറ്റ് | 85 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 70 |
വെള്ളരി | 28 |
ബീൻസ് | 50 |
കക്കിരി | 30 |
വെണ്ട | 60 |
കാബേജ് | 32 |
കാസര്‍കോട് | ₹ |
തക്കാളി | 26 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 170 |
വഴുതന | 45 |
മുരിങ്ങ | 75 |
കാരറ്റ് | 88 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 70 |
വെള്ളരി | 30 |
ബീൻസ് | 65 |
കക്കിരി | 30 |
വെണ്ട | 40 |
കാബേജ് | 30 |