സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. എറണാകുളം ജില്ലയിൽ വെളുത്തുള്ളി വില കുറഞ്ഞു. കഴിഞ്ഞ ദിവസം 260 ആയിരുന്ന വെളുത്തുള്ളി വില 240 ആയാണ് കുറഞ്ഞത്. കാസർകോട് ജില്ലയിൽ വഴുതന വില വർധിച്ചു. 10 രൂപയുടെ വർധനവാണ് ഉണ്ടായത്. മറ്റ് ജില്ലകളിലെ പച്ചക്കറി വിലയിൽ വലിയ മാറ്റമില്ല. ഇന്നത്തെ പച്ചക്കറി നിരക്കറിയാം വിശദമായി.